ഫൗണ്ടേഷൻ്റെ രക്ഷാധികാരിയും എൻ്റെ പ്രിയ മാതാവുമായ ഖദീജാ ബീവി ഫെബ്രുവരി മൂന്നാംതീയതി റിയാദിൽ വച്ച് മരണപ്പെട്ടു.പരേതയുടെ ഭൗതിക ശരീരം ഫെബ്രു. 7 – വെള്ളിയാഴ്ച ജുമാനമസ്കാരാനന്തരംഅഴിക്കോട് വലിയപള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

ഈ ദുഃഖകരമായ സന്ദർഭത്തിൽ ഞങ്ങളെ സന്ദർശിക്കുകയുംജനാസ താമസം വിനാ നാട്ടിലെത്തിക്കുന്നതിനു സഹായിക്കുകയും മരണാന്തര ചടങ്ങുകളി ലും പ്രാർത്ഥനയിലും പങ്കെടുക്കുകയുംനേരിട്ടും അല്ലാതെയും സമാശ്വസിപ്പിക്കുകയും ചെയ്ത എല്ലാപേർക്കും നന്ദി അറിയിക്കുന്നു.

– ഡോ. എസ്. അബ്ദുൽ അസീസ്
ചെയർമാൻ, സുബൈർ കുഞ്ഞു ഫൗണ്ടേഷൻ

 

 

ENDORSING THE SAD DEMISE OF S K F PATRON MRS. KHADEEJA BEEVI

At 5.30 pm On Monday, 3rd February 2020 in Riyadh.

Her funeral function was on 7th February (Friday) At Azhicode Juma masjid Khabarsthan soon after the Juma Prayer. We are thankful to all those who visited us, helped to took the body to India without delay,  joined in the funeral function and prayers and conveyed their condolences. 

– Dr. S. Abdul Azeez

Chairman, Subair Kunju Foundation