റിസ ഓൺലൈൻ വെബിനാർ 19- ന് : സൗദി ഇന്ത്യൻ അംബാസിഡർ ഉത്ഘാടനം ചെയ്യും
സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ഓൺലൈൻ ലഹരിവിരുദ്ധ പ്രവർത്തക പരിശീലന പരിപാടി (റിസാ – ടോട്ട് ) ഡിസംബർ 19 ന് സൗദി ഇന്ത്യൻ അംബാസിഡർ ഡോ. ഔസെഫ് സയീദ് ഉത്ഘാടനം ചെയ്യും. സൗദി സമയം വൈകുന്നേരം അഞ്ചുമുതൽ ഏഴുവരെ (ഇന്ത്യൻ സമയം രാത്രി ഏഴര മുതൽ ഒൻപതര വരെ) നടക്കുന്ന സ്റ്റെപ് ഒന്ന് ടോട്ട് സെഷനിൽ മിഡിൽ ഈസ്റ്റിലെയും കേരളത്തിലെയും എട്ടു മുതൽ 12 വരെ ഗ്രേഡിലെ കുട്ടികൾക്കും അധ്യാപകർക്കും രജിസ്റ്റർ ചെയ്ത മറ്റു വോളണ്ടിയർമാർക്കും പങ്കെടുക്കാം. റിസയുടെ പരിശീലക വിഭാഗത്തിലെ വിദഗ്ദ്ധർ ലഹരിയുടെ വിവിധ ദൂഷ്യങ്ങളെക്കുറിച്ച് ക്ലാസ്സെടുക്കും. ഡോ. ഭരതൻ (മദ്യപാനത്തിന്റെ ദൂഷ്യവശങ്ങൾ), ഡോ. തമ്പി വേലപ്പൻ (പുകവലിയുടെ അപകടങ്ങൾ) ഡോ. നസീം അഖ്തർ ഖുറൈശി (ലഹരിജന്യ മാനസിക പ്രശ്നങ്ങൾ), ഡോ. അബ്ദുൽ അസീസ് (കുട്ടികളിലെ ലഹരി ഉപഭോഗം എങ്ങനെ കണ്ടെത്താം ), പത്മിനി യു നായർ (ലഹരിയുയർത്തുന്ന സാമൂഹിക പ്രശ്നങ്ങൾ) എന്നീ വിഷയങ്ങളാണ് ടോട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2015 – ൽ ആരംഭിച്ച ടോട്ട് പരിപാടി കോവിഡ് വ്യാപനം പരിഗണിച്ച് ആദ്യമായാണ് ഓൺലൈനിലേക്ക് മാറ്റുന്നത്.
WHAT IS RISA TRAINING OF TRAINER (TOT)?
As the part of school-based activity to empower a team of teachers and students for active participation in the fight against substance abuse/addiction in the campus as well as in the community, we initiated a program named TRAINING OF TRAINER (TOT) program in the year 2015. The TOT achieved a new momentum after the release of our Training module by the then Ambassador Mr. Javed Ahmed on 21st February 2017. Due to the ongoing COVID-19 pandemic, we are switching to a modified 4 step TOT program in an ONLINE PLATFORM for the first time enrolling thousands of students from Middle-east and India.As the part of school-based activity to empower a team of teachers and students for active participation in the fight against substance abuse/addiction in the campus as well as in the community, we initiated a program named TRAINING OF TRAINER (TOT) program in the year 2015. The TOT achieved a new momentum after the release of our Training module by the then Ambassador Mr. Javed Ahmed on 21st February 2017. Due to the ongoing COVID-19 pandemic, we are switching to a modified 4 step TOT program in an ONLINE PLATFORM for the first time enrolling thousands of students from Middle-east and India.
The Scheme of Online RISA-TOT 2020
Step 1: Online presentations on 5 selected topics on substance abuse and its prevention by a panel of medical/academic experts from RISA is planned as a Webinar. Each session will be of 15-20 minutes duration. The webinar is scheduled on 19 DEC 2020 (Saturday) from 5 – 7 pm KSA TIME (7.30-9.30 pm IST). Students and teachers and other volunteers can enroll in the below given registration link:
https://forms.gle/4VyS2zYjUrBBhYLG6.
All international Indian schools in Middle-East can enroll students from Grade 8 to 12 and at least 20% of teachers from their institution.
Webinar link will be sent by e-mail to all candidates upon registration.
Schools can register as many students as possible from each grade 8-12.
Interested teachers and other volunteers can also enroll.
Step 2: All those who successfully complete the step-1 TOT will be provided with the RISA training module (soft copy through electronic transfer) for self-study.
The candidates are advised to complete the survey to get access to the training module from the special website of the RISA-TOT. A hard copy of the module will be provided wherever feasible.
Step 3: An online evaluation based on the lectures and module study will be conducted with a multiple choice questionnaire through the same website from 5 to 5.30 pm KSA TIME (7.30-8pm IST) on 26.12.2020 (Saturday).
All those who get a score above 60% will be given an online TOT certificate and that can download from the website on completion of evaluation process.
Step 4: Formation of RISA Health Clubs. Details will be provided upon request.
റിസ ഓൺലൈൻ വെബിനാർ 19- ന്: സൗദി ഇന്ത്യൻ അംബാസിഡർ ഉത്ഘാടനം ചെയ്യും
പ്രത്യേകവെബ്സൈറ്റിന്റ ഉത്ഘാടനം ശ്രീ. കെ. ശബരീനാഥ് എം എൽ എ തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
ഡിസംബർ 19 – ന് നടക്കുന്ന സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ഓൺലൈൻ ലഹരിവിരുദ്ധ പ്രവർത്തക പരിശീലന പരിപാടിയുടെ (റിസാ-ടോട്ട്) വെബിനാറിനായി തയാറാക്കിയ പ്രത്യേകവെബ്സൈറ്റിന്റ (www.risatot.online) ഉത്ഘാടനം ക്ഷണിക്കപ്പെട്ട അതിഥികൾ സംബന്ധിച്ച ചടങ്ങിൽ അരുവിക്കര എം എൽ എ ശ്രീ. കെ. ശബരീനാഥ് തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഇതോടെ സൗജന്യവെബിനാറിലേക്ക് മുൻകൂട്ടി സ്കൂളുകൾക്ക് നൽകിയ ലിങ്കിനു പുറമെ, പുതിയ വെബ്സൈറ്റ് വഴി നേരിട്ടും രജിസ്റ്റർ ചെയ്യാൻ അവസരം ലഭിക്കും.
വെബിനാർ 19 – ന് സൗദി ഇന്ത്യൻ അംബാസിഡർ ഡോ. ഔസെഫ് സയീദ് റിയാദിൽ ഉത്ഘാടനം ചെയ്യും. ഇന്ത്യൻ സമയം രാത്രി ഏഴര മുതൽ ഒൻപതര വരെ (സൗദി സമയം വൈകുന്നേരം അഞ്ചുമുതൽ ഏഴുവരെ) നടക്കുന്ന സ്റ്റെപ് ഒന്ന് ടോട്ട് സെഷനിൽ മിഡിൽ ഈസ്റ്റിലെയും കേരളത്തിലെയും എട്ടു മുതൽ 12 വരെ ഗ്രേഡിലെ കുട്ടികൾക്കും അധ്യാ പകർക്കും രജിസ്റ്റർചെയ്ത മറ്റു വോളണ്ടിയർമാർക്കും പങ്കെടുക്കാം.റിസയുടെപരിശീലക വിഭാഗത്തിലെ വിദഗ്ദ്ധർ ലഹരിയുടെ വിവിധ ദൂഷ്യങ്ങളെക്കുറിച്ച് ക്ലാസ്സെടുക്കും. ഡോ. ഭരതൻ- മദ്യപാനത്തിന്റെദൂഷ്യവശങ്ങൾ, ഡോ.തമ്പിവേലപ്പൻ- പുകവലിയുടെ അപകട ങ്ങൾ, ഡോ. നസീം അഖ്തർ ഖുറൈശി – ലഹരിജന്യ മാനസിക പ്രശ്നങ്ങൾ, ഡോ. അബ്ദുൽഅസീസ് – കുട്ടികളിലെ ലഹരി ഉപഭോഗം എങ്ങനെ കണ്ടെത്താം, പത്മിനി യു നായർ- ലഹരിയുയർത്തുന്ന സാമൂഹികപ്രശ്നങ്ങൾ എന്നീവിഷയങ്ങളിലാണ് ക്ളാസെടു ക്കുന്നത്.
2015 – ൽ ആരംഭിച്ച ടോട്ട് പരിപാടി കോവിഡ് വ്യാപനം പരിഗണിച്ച് ആദ്യമായാണ് ഓൺ ലൈനിലേക്ക് മാറ്റുന്നത്. കൂടുതൽ വിവരങ്ങൾ www.skfoundation.online , www.risatot.online എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്.