‘ലഹരിമുക്ത കേരളം – എന്റെ ദൗത്യം’ സൗദി തല കമ്മിറ്റി രൂപീകരണം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സൗദിഅറേബിയയിലെ റിയാദ്, ജിദ്ദ, ഈസ്റ്റേൺ പ്രോവിൻസ്, മറ്റുപ്രവിശ്യകൾ എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രവാസി ലീഡർ മാരെയും, റിസാഭാരവാഹികളെയും അംഗങ്ങളാക്കി ‘ലഹരിമുക്ത കേരളം – എന്റെ ദൗത്യം’ പ്രോജക്ടിന്റെ സൗദിതല കമ്മിറ്റി രൂപീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.  കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ളവരുടെയും പ്രാതിനിധ്യം ഉറപ്പാക്കിയാണ് കമ്മിറ്റി രൂപീകരിക്കുക.

Registration link: link.skf.onl/plm/sa/register